കോഴിക്കോട്: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ദമ്പതികളിൽ നിന്ന് ഏകദേശം ഒരു കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശി അബ്ദുൽ റംഷീദിനെയാണ് വിശദമായ ചോദ്യം ചെയ്യലിനായി കോടതി അനുമതിയോടെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
വിവിധ വാട്സാപ് ഗ്രൂപ്പുകളിലൂടെയാണ് ഇയാൾ ആളുകളെ വലയിലാക്കിയിരുന്നത്. ......
ഹൂസ്റ്റൺ: അവസാന വിസിൽ മുഴങ്ങുമ്പോൾ വിജയാഘോഷം ഇംഗ്ലണ്ടിന്റേതായിരുന്നു. എന്നാൽ സ്റ്റേഡിയം മുഴുവൻ കൈയടി ഏറ്റുവാങ്ങിയത് കോംഗോയാണ്.......
സിയാറ്റിൽ: രണ്ട് ഗോളിന്റെ ലീഡ് നേടിയിട്ടും വിജയം കൈവിടേണ്ടിവന്ന നിരാശയിലാണ് സെനഗൽ. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ബെൽജിയം നടത്തിയ അതിശയകരമായ തിരിച്ചുവരവാണ് കളിയുടെ ഗതി മാറ്റിയത്. ......
ബെംഗളൂരു: ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞുങ്ങളെ ഫ്രണ്ട് ലോഡിങ് വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, ടോയ്ലറ്റിൽ ഇരുത്തിയശേഷം ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക, ബാത്ത്റൂമിൽ പൂട്ടിയിടുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണ് ജീവനക്കാർ നടത്തിയതെന്നാണ് പരാതി. ......
ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളും ചെങ്ങന്നൂർ ലയൻസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടേഴ്സ് ഡേ ആഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ആരോഗ്യരംഗത്ത് മികച്ച സേവനം കാഴ്ചവെച്ച ഇരുപത്തിയെട്ടോളം പ്രമുഖ ഡോക്ടർമാരെ ചടങ്ങിൽ ആദരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. ......
ചെങ്ങന്നൂർ: സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങ് ജൂലൈ 11 ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. ചടങ്ങിൽ മുഖ്യാതിഥിയായി ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ . ......
ചെങ്ങന്നൂർ: സ്കൂൾ കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ, വായന പോലുള്ള സർഗാത്മക പ്രവർത്തനങ്ങളിലേക്ക് അവരെ തിരികെ നയിക്കുക എന്ന ലക്ഷ്യത്തോടെ മാർത്തോമ്മ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡ് കഴിഞ്ഞ വർഷം ആരംഭിച്ച ‘വായനയാണ് ലഹരി’ ക്യാംപെയിന്റെ രണ്ടാം ഘട്ടത്തിന് ചെങ്ങന്നൂർ എം.എം.എ.ആർ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.
ക്യാംപെയിൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡോ. ......
ചെങ്ങന്നൂർ: പുത്തൻകാവ് മെട്രോപ്പോളിറ്റൻ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥാപക ദിനാഘോഷവും, ഗീവർഗീസ് മാർ പീലക്സീനോസ് അനുസ്മരണവും, എൻഡോവ്മെന്റ് വിതരണവും നടന്നു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും മരിയൻ കോളേജ് കുട്ടിക്കാനം മുൻ പ്രിൻസിപ്പലുമായ ഡോ. ......
വെൺമണി: വാതല്ലൂർ ആലേലിൽ കോശി വർഗീസ് ( ഷാജി - 62 ) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് സ്റ്റേറ്റൻ ഐലന്റ് മാർത്തോമ്മാ പള്ളിയിൽ നടക്കുo. ......